Thursday, September 10, 2026
News99 Kerala

അമൃത് ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്വീകരണം നൽകി

Logo
Editors Pick January 24, 2026 | 06:26 AM
News Image
തിരൂരിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച അമൃത ഭാരത എക്സ്പ്രസ്സിന് സ്വീകരണം നൽകി തിരൂർ ഓഫ് കൊമേഴ്സ് ഒരുക്കിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റിക് സുരേഷിന് ചെമ്പ്ര പ്രസിഡണ്ട് പി എ ബാവ ബൊക്കെ നൽകി ലോക്കോ പൈലറ്റ് അൻവർ അഹമ്മദിനെ തിരൂർ ജനറൽ സെക്രട്ടറിമുഹമ്മദിനെ തിരൂർ ജനറൽ സെക്രട്ടറി സമദ് പ്രസിഡൻറ് ഷാൾ അഴിച്ചു
ചടങ്ങിൽ തിരൂർ റെയിൽവേ സ്റ്റേഷൻ മാനേജർ സോമസുന്ദരം ആർപിഎഫ് എസ് ഐ ഷാജി തോമസ് മാരായ കെവി ഹരിഹരൻ ബി എസ് പ്രമോദ് ചേമ്പർ ഭാരവാഹികളായ പി പി അബ്ദുറഹിമാൻ ഗണേഷ്അനിൽകുമാർഷാഫി ജനറൽ സെക്രട്ടറി വിഷ്ണു എക്സിക്യൂട്ടീവ് അംഗങ്ങളായ മൊയ്തുഷ മുഹമ്മദ് മുനീർസോഷ്യൽ ഇമ്പാക്ട് കോർഡിനേറ്റർ അനസ് പൈങ്ങോടൻ എന്നിവർ പങ്കെടുത്തു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം