Wednesday, September 09, 2026
News99 Kerala

ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം

Logo
Editors Pick September 07, 2026 | 08:32 AM
News Image
ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരണപ്പെട്ട ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ രംഗത്ത് . രാജ്യ തലസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദയനീയ അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത് . ദുരന്തത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് പ്രധാനമന്ത്രി ഡൽഹി സർവ്വകലാശാല സന്ദർശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയിരിക്കുന്നത് . എന്നാൽ രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചോ ഹോസ്റ്റലുകളുടെ ദയനീയ അവസ്ഥയെക്കുറിച്ചോ മിണ്ടാൻ അദ്ദേഹം തയ്യാറായില്ലെന്ന് അഭിജിത് ദിപ്‌കെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ...

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം