ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
Editors Pick
September 08, 2026 | 06:55 AM
ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ. ജി. സുധാകരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. എച്ച്. സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി രംഗത്തെത്തിയത് . ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും, 2021-ൽ പാർട്ടി ആവശ്യങ്ങൾക്കായി പിരിച്ചെടുത്ത തുകയുടെ കണക്കുകൾ പരസ്യപ്പെടുത്തണമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ സലാം കർശനമായി ആവശ്യപ്പെടുന്നത് . ജി. സുധാകരനും എച്ച്. സലാമും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന പരസ്യമായ പോരിന്റെ തുടർച്ചയായാണ് ഈ പുതിയ ഫേസ്ബുക്ക് കുറിപ്പ് വന്നിരിക്കുന്നത്....
Comments