Wednesday, September 09, 2026
News99 Kerala

ജനമൈത്രി പോലീസ് യോഗം ചേർന്ന് തിരൂർ പോലീസ്.*

Logo
Editors Pick September 01, 2026 | 09:23 AM
News Image


*തിരൂർ:* സംസ്ഥാനത്ത് ജനമൈത്രി പോലീസിങ് സജീവമാക്കാനുള്ള സർക്കാറിന്റെ നിർദ്ദേശപ്രകാരം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് മീറ്റിംഗ് ചേരുകയുണ്ടായി. ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറക്കുക എന്നതാണ് ജനമൈത്രി പോലീസിന്റെ മുഖ്യ ലക്ഷ്യം.
തിരൂർ പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ അധ്യക്ഷതയിൽ നഗരസഭാ ധ്യക്ഷൻ കീഴേടത്തിൽ ഇബ്രാ ഹിം ഹാജി യോഗം ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, കൗൺസിലർമാ രായ യാസിർ പൊട്ടച്ചോല, ഗീത പള്ളിയേരി, നിർമ്മല കുട്ടിക്ക്യ ഷ്ണൻ, മുൻ കൗൺസിലർ സി.വി. വിമൽ കുമാർ, പി.പി. ലക്ഷ്മ ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ തിരൂർ ജനമൈത്രി പോലീസ് കോഡിനേറ്റർ ആയ സബ് ഇൻസ്പെ
ക്ടർ നസീർ തിരൂർക്കാട് സ്വാഗത പ്രസംഗം നടത്തി. എസ് ഐ കൃഷ്ണനുണ്ണി നന്ദി പ്രസംഗം നടത്തി.
തിരൂർ പോലീസ് സ്റ്റേ ഷൻ പരിധിയിൽ ഏഴു പഞ്ചായ ത്തുകളിലും നഗരസഭയിലും ജന പ്രതിനിധികൾ, സാമൂഹിക, സാം സ്കാരിക പ്രവർത്തകർ എന്നിവ രുടെ പ്രത്യേക യോഗം നടത്തുവാനും യോഗം തീരുമാനിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം