Wednesday, September 09, 2026
News99 Kerala

സഹോദരനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട്‌ കാണാതായ എട്ട്‌ വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി.

Logo
Kerala August 28, 2026 | 04:46 AM
News Image

കൊടുമാണ്ട മൂര്‍ക്കാന്‍കുഴി അബുല്‍ ഹക്കീമിന്റെ മകന്‍ സഅദ്(8) ന്റെ മൃതദേഹമാണ്‌ പൊന്നാനില്‍ കണ്ടെത്തിയത്‌.
വെള്ളിയാഴ്ച കാലത്ത്‌ ഏഴ്‌ മണിയോടെ നാട്ടുകാർ ആണ്‌ സഅദി ന്റെ മൃതദേഹം കണ്ടത്‌.
കൊപ്പം പൈലിപ്പുറത്ത്‌ ഉമ്മയുടെ വീട്ടിൽ വിരുന്ന്‌ വന്നതായിരുന്നു സഹോദരങ്ങളായ സഅദും,സഹലും. ബുധനാഴ്ച വൈകിയിട്ടാണ്‌ സഅദ് സഹോദരന്‍ സഹൽ എന്നിവര്‍ വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാര്‍വെട്ടം കടവില്‍ കുളിക്കാ൯ ഇറങ്ങി ഒഴുക്കില്‍ പെട്ടത്‌.
.നാട്ടുകാർ ചേര്‍ന്ന്‌ സഹലിനെ രക്ഷട്പെടുത്തിയെങ്കിലും സഹദിനെ കാണാതാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ തിരച്ചില്‍ തുടരുന്നതിടെയാണ്‌ പൊന്നാനി പുഴയോരത്ത്‌ കൈലാസംകളം കടവില്‍ ഓളം ബോട്ട്‌ നിര്‍ത്തിയിട്ട ഭാഗത്തായി മൃതദേഹം കണ്ടൈത്തിയത്‌..


മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഉണ്ട്..

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം