Wednesday, September 09, 2026
News99 Kerala

പാലക്കാട് : കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട് ആർ.വി (RV) ലോട്ടറി ഏജൻസി ഉടമ വിജയകുമാർ, ജീവനക്കാരായ മജു, സുരേഷ്, അജിത് എന്നിവരെ അറസ്റ്റ് ചെയിതു

Logo
Editors Pick August 27, 2026 | 08:06 AM
News Image

കൊഴിഞ്ഞാമ്പാറ. വേലംതാവളം ഈ പ്രദേശങ്ങളിൽ (പ്രത്യേകിച്ച് കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിൽ) സമാനമായ വ്യാജ, ഓൺലൈൻ അക്കൗണ്ട് അധിഷ്ഠിത ലോട്ടറി തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് വ്യാപകമായ പരിശോധനകളും അറസ്റ്റുകളും നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിൽ ആകുന്നത് ഒരേ ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്സാപ്പ് വഴി ഒന്നിലധികം ആളുകൾക്ക് അയച്ചു നൽകി പണം തട്ടുക.തമിഴ്‌നാട്ടിൽ നിരോധിച്ച കേരള ഭാഗ്യക്കുറികൾ അതിർത്തി കടത്തി അനധികൃതമായി വിൽക്കുക.നിയമവിരുദ്ധമായി സമാന്തര ലോട്ടറി (എഴുത്തു ലോട്ടറി/ഓൺലൈൻ ലോട്ടറി) സംവിധാനം നടത്തുക. ഇതാണ് ഇ കേരളത്തിൽ നടക്കുന്നത്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം