Wednesday, September 09, 2026
News99 Kerala

വളാഞ്ചേരി എടയൂരിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു.

Logo
Editors Pick August 26, 2026 | 06:46 AM
News Image
അധികാരിപടിയിൽ ഒരാൾക്കും വട്ടപറമ്പിൽ ഒരു കുട്ടിക്കുമാണ് കടിയേറ്റത് .ഇവരെ കുറ്റിപുറം ഗവ: ആശുപത്രിയിൽ എത്തിച്ചു.തുടർ ചികിത്സക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നു ( പരിഭ്രാന്തരാകേണ്ടതില്ലന്ന് ബന്ധുക്കൾ അറിയിച്ചു)

പ്രദേശവാസികൾ ജാഗ്രത പാലിക്കുക

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം