Thursday, September 10, 2026
News99 Kerala

ദേശീയപാതയിൽ കാറിടിച്ച് വീണ 18-കാരൻ റോഡിൽ ചോരവാർന്ന് മരിച്ചു; തിരിഞ്ഞുനോക്കാതെ വഴിയാത്രക്കാർ

Logo
Editors Pick August 19, 2026 | 10:36 AM
News Image
ദേശീയപാത ബൈപ്പാസിലെ കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് കാറിടിച്ച് പതിനെട്ടുകാരനായ യാത്രക്കാരന് ദാരുണാന്ത്യം ഉണ്ടായത് . അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്ന് 20 മിനിറ്റോളം ജീവനുവേണ്ടി പിടഞ്ഞ യുവാവിനെ വഴിയെ പോയ വാഹനങ്ങളോ യാത്രക്കാരോ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച‌ രാവിലെ 10.25-ഓടുകൂടിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. കോഴിക്കോട് നഗരഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീനെ അതേ ദിശയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ എതിർദിശയിൽ നിന്നുവന്ന മറ്റൊരു കാറും ഇടിച്ചത് . ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും തലയിൽ നിന്ന് രക്തം വാർന്ന് റോഡിലാകെ പടർന്നു. അപകടമുണ്ടാക്കിയ വാഹനത്തിലുള്ളവരോ മറ്റ് വഴിയാത്രക്കാരോ രക്ഷാപ്രവർത്തനത്തിന് മുതിർന്നിയുന്നില്ല.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം