Thursday, September 10, 2026
News99 Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്

Logo
Editors Pick August 03, 2026 | 10:00 AM
News Image
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഡാമുകളിൽ വെള്ളം കുറവാണെന്നും മഴയ്ക്ക് മുൻപ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്.

അതിശക്തമായ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 15 പേർക്ക് ജീവൻ നഷ്ടമാകുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് അറിയിച്ച മുഖ്യമന്ത്രി ദുരന്തബാധിതർക്കുള്ള ധനസഹായങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം