Thursday, September 10, 2026
News99 Kerala

ശക്തമായ തിരമാലകൾ, കാറ്റ്: ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകൾ കരയിലേക്ക് തിരിച്ചു വന്നു.

Logo
Editors Pick August 01, 2026 | 04:05 AM
News Image
നീണ്ട 52ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യബന്ധന ബോട്ടുകൾ ഇന്ന് പുലർച്ചെയോടെയാണ് കടലിൽ ഇറങ്ങിയത്,
തുടർന്ന് കടലിൽ ശക്തമായ തിരമാലകളും, കാറ്റും അനുഭവപ്പെട്ടതിനാൽ ബോട്ടുകൾ എല്ലാം കൂട്ടത്തോടെ കരയിലേക്ക് തന്നെ തിരിച്ചു വന്നു.
കാറ്റിനെ തുടർന്ന് ആടിയൂലഞ്ഞ ബോട്ടുകളിൽ നിന്ന് ചില മത്സ്യതൊഴിലാളികൾക്ക് പരിക്ക് പറ്റിയതായും വിവരം..

*പൊന്നാനിയിൽ കടലാക്രമണം, മൂന്ന് വീടുകൾ തകർന്നു*
പൊന്നാനി ഹിളർ പള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗത്താണ് രൂക്ഷമായ കലാക്രമണം ഉണ്ടായത്.
മുണ്ടപ്പന്റെ മജീദ് തീകാക്കാന്റെ നബീസ, സൈദാക്കാന്റെ മറിയക്കുട്ടി എന്നിവരുടെ വീടുകളാണ് കടലെടുത്തത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം