Wednesday, September 09, 2026
News99 Kerala

മുഖ്യമന്ത്രി വി ഡി സതീശന് ജനാധിപത്യ സംരക്ഷണ സമിതി JSS നിവേദനം നൽകി

Logo
Editors Pick July 31, 2026 | 06:49 AM
News Image
CMKകേരള നിയമസഭ പാസാക്കിയഏക കിടപ്പാടം സംരക്ഷണ നിയമം 2025.ലെ. 7.8. വ്യവസ്ഥപ്രകാരം ഏക കിടപ്പാടം സംരക്ഷണ സമിതി കമ്മറ്റി മലപ്പുറം ജില്ലയിൽഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ സംരക്ഷണ സമിതി.JSS. മലപ്പുറം ജില്ലാ സെക്രട്ടറി സി എം കെ മുഹമ്മദ് കേരള മുഖ്യമന്ത്രി.VD. സതീശന് നിവേദനം നൽകി ഈ സമിതി നിലവിൽ വന്നാൽ ജപ്തി നടപടികൾ നേരിട്ട് കിടപ്പാടം നഷ്ടപ്പെടുന്ന നിർധനരായ നിരവധി കുടുംബങ്ങൾക്ക് സഹായകരമാകുമെന്ന് നിവേദനത്തിൽ. cmk.ചൂണ്ടിക്കാട്ടി കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രസ്തുത കമ്മിറ്റി രൂപീകരിച്ച പ്രവർത്തിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു പ്രസ്തുത കമ്മിറ്റിക്ക് മലപ്പുറം ജില്ലയിൽ നിലവിൽ തിരൂർ ആർടിഒ കൺവീനറായി മാത്രമേ നിയമിച്ചിട്ടുള്ളൂ പൂർണ്ണ അംഗങ്ങളെ ഉൾപ്പെടുത്തികമ്മിറ്റി നിലവിൽ വന്നിട്ടില്ല അതുകാരണം ഈ നിയമപ്രകാരം അർഹതയുള്ള സഹായം ലഭിക്കേണ്ട നിരവധി നിർദ്ധരരായ കുടുംബങ്ങൾ പ്രയാസപ്പെടുകയാണ് എന്നും സിഎംകെ മുഹമ്മദ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അതുപ്രകാരം അതിനു വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം