Wednesday, September 09, 2026
News99 Kerala

താമരശ്ശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ തടഞ്ഞുവെച്ചു; വീട്ടുകാരെ മർദിച്ച് മോചിപ്പിച്ചു കൊണ്ടുപോയ 4 പേർ പിടിയിൽ

Logo
Editors Pick July 29, 2026 | 05:00 AM
News Image
താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടിരിക്കുന്നു . ഇന്നലെ അർദ്ധരാത്രിയോടെ ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് യുവാവ് വിളിച്ചുവരുത്തിയ ആറംഗ സംഘം വീട്ടുകാരെ മർദിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം ഇയാളെ മോചിപ്പിച്ചു കൊണ്ടുപോയിയത് .

സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുൽ, സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്‌മിൽ, വി.കെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികൾ വന്ന ബൈക്കുകൾ നാട്ടുകാർ പൊലീസിന് കൈമാറിയിരിക്കുന്നു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം