Thursday, September 10, 2026
News99 Kerala

അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി

Logo
Editors Pick July 28, 2026 | 09:11 AM
News Image
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടി ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി റംഗത്തു . ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷിയാക്കിയതെന്ന് പിഷാരടി വ്യക്തമാക്കിയത് . നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയാണ് തന്നെ ഈ കേസിൽ എതിർകക്ഷിയാക്കി ചേർത്തിട്ടുള്ളതെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നതു . താൽക്കാലികമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നൽകിയ ഹർജിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് പിഷാരടിയുടെ ആവശ്യം വ്യക്തമാകുന്നത് .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം