Wednesday, September 09, 2026
News99 Kerala

പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു

Logo
Editors Pick July 27, 2026 | 01:52 PM
News Image
.പാലക്കാട്‌ മുണ്ടൂർ. യുവക്ഷേത്ര കോളേജ് ബികോം ടാക്സേഷനും മാനേജ്മെൻ്റ് വിഭാഗവും ചേർന്ന് ഇൻകം ടാക്സ് ഡേ യോടനുബന്ധിച്ച് സെലിബ്രേറ്റിംഗ് ദ സ്പിരിട്ട് ഓഫ് ടാക്സ് ആൻഡ് നാഷണൽ ബിൽഡിങ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ചെന്നൈ ഇൻകം ടാക്സ് ട്ടിഡിഎസ് ജോയൻ്റ് കമ്മീഷണർ ശ്രീ.എസ് ശ്രീരാം IRS ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ.ഡോ ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു. ബികോം ടാക്സേഷൻ മേധാവി ശ്രീമതി രേഷ്മ. യു സ്വാഗതവും അസി. പ്രൊഫ ശ്രീമതി. പ്രജിത പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ പാലക്കാട് ട്ടിഡിഎസ് ഇൻകം ടാക്സ് ഓഫീസർ ശ്രീ.ജയശങ്കർ കെ.ട്ടി ക്ലാസ്സെടുത്തു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം