Wednesday, September 09, 2026
News99 Kerala

ഈ സമരം മോദിയെയും കൊണ്ടേ പോകൂ' കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ടി. സിദ്ദിഖ്.

Logo
Editors Pick July 22, 2026 | 07:38 AM
News Image
രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർത്ത നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഉത്തരവാദികളായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ പ്രക്ഷോഭം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കസേര തെറിപ്പിക്കുന്ന തലത്തിലേക്ക് നീങ്ങുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറയുന്നു . ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളുടെ എല്ലാ മേഖലകളിലും എണ്ണിയാലൊടുങ്ങാത്ത അഴിമതിയും ക്രമക്കേടുകളുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം