Wednesday, September 09, 2026
News99 Kerala

55 വർഷത്തെ ഏറ്റവും താഴ്ന്ന്‌ നിലയിൽ മലപ്പുറത്തെ ജനനനിരക്ക് മരണനിരക്കിൽ വർധനവ് പുതിയ റിപ്പോർട്ട് പുറത്ത്.

Logo
Editors Pick July 15, 2026 | 08:00 AM
News Image
മലപ്പുറം ജില്ലയിലെ ജനനനിരക്ക് തുടർച്ചയായി കുറയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് . ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജില്ലയിലെ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം മരണനിരക്കിൽ വർധനവ് പ്രകടമാണ്. എന്നാൽ ശിശുമരണനിരക്കും മാതൃമരണനിരക്കും സംസ്ഥാന ശരാശരിയെക്കാൾ ഏറെ താഴ്ന്ന നിലയിലാണെന്നത് ജില്ലയ്ക്ക് ആശ്വാസകരമാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം