Wednesday, September 09, 2026
News99 Kerala

15 ആമത് കോട്ട് ഫെസ്റ്റ് സാംസ്കാരിക ഘോഷയാത്ര യോടെ സമാപിച്ചു

Logo
Editors Pick January 19, 2026 | 05:07 PM
News Image
.വൈകീട്ട് 6 മണിക്ക് പയ്യനങ്ങാടിയിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഗഫൂർ പി. ലില്ലീസും കനക ഫൈസൽ കൂടി ചേർന്ന് ചെയ്തു.

സാംസ്‌കാരിക ഘോഷയാത്ര പയ്യനങ്ങാടിയിൽ നിന്നും തുടങ്ങി തിരൂർ നഗരം ചുറ്റി ഏഴൂർ-കോരങ്ങത്ത് റോഡ് വഴി കല്ലിങ്ങൽ റോഡിലൂടെ പയ്യനങ്ങാടി കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ രാത്രി പതിനൊന്ന് മണിയോടെ സമാപിച്ചു.

ഘോഷയാത്രയിൽ പത്തിൽ പരം ഗജവീരന്മാരും 400 ഓളം കലാകാരന്മാരും പത്തോളം ക്ലബ്ബുകളുടെ വിവിധ കലാപരിപാടികളും തുടർന്ന് കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് മെഗാ നറുക്കെടുപ്പും കൂടി നടന്നു. ഘോഷയാത്രക്ക് കോട്ട് ഫെസ്റ്റ് ഭാരവാഹികളായ അഷ്റഫ് താഴത്തേതിൽ, എം.എസ് ബാവ, റഷീദ് കിങ്കി, ഷബീറലി ചാലുപറമ്പിൽ, ഹാജി ഷറഫുദ്ധീൻ പെരുളിൽ, മാനു പേവുംകാട്ടിൽ, കബീർ മച്ചിഞ്ചേരി, സലീം പേവുംകാട്ടിൽ, പികെബി അൻവർ എന്നിവർ നേതൃത്യം നൽകി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം