Thursday, September 10, 2026
News99 Kerala

മദ്യവിൽപനയ്ക്ക് ഓട്ടോറിക്ഷ; പാലക്കാട്ട് 47.5 ലിറ്റർ മദ്യവുമായി കാഞ്ഞിരപ്പുഴ സ്വദേശി അറസ്റ്റിൽ

Logo
Editors Pick July 11, 2026 | 07:48 AM
News Image
വിൽപ്പനക്കായി ഓട്ടോ റിക്ഷയിൽ സൂക്ഷിച്ചിരുന്ന നാൽപത്തി ഏഴര ലിറ്റർ മദ്യം പിടികൂടി.
പാലക്കാട്:
വിൽപ്പനക്കായി ഓട്ടോ റിക്ഷയിൽ സൂക്ഷിച്ചിരുന്ന നാൽപത്തി ഏഴര ലിറ്റർ മദ്യം പിടികൂടി.പ്രതിയായ
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ മാട്ടുമ്മൽ വീട്ടിൽ മുഹമ്മദ്കുട്ടി മകൻ താജുദ്ദീനെ (43) പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ഷാജി. എൻ. കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് കേസാക്കി.ഓട്ടോറിക്ഷ കെ എസ് ബി സി ഔട്ട് ലെറ്റിനു നൂറുമീറ്ററോളം അകലെ നിർത്തി പലതവണയായിമദ്യം വാങ്ങി നടന്ന് ഓട്ടോയിൽ സൂക്ഷിച്ച് വെച്ച് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.മദ്യ വിൽപനയിലൂടെ ലഭിച്ച 1400 രൂപയും ,മദ്യം സൂക്ഷിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.പ്രതിയെയും കേസ് റിക്കാർഡുകളുംതൊണ്ടിമുതലുകളുംപാലക്കാട്എക്സൈസ് റേഞ്ചാഫീസിൽ തുടർനടപടികൾക്കായി ഹാജരാക്കി്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ അരുൺ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രമേഷ്, സി ഇ ഒ അരുൺ, സി ഇ ഒ ഡ്രൈവർ കൃഷ്ണകുമാരൻ എന്നിവർ പങ്കെടുത്തു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം