Wednesday, September 09, 2026
News99 Kerala

കോണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിൽ ബഷീർ ക്വിസ്; സുബ്ഹാന ഒന്നാം സ്ഥാനം

Logo
Editors Pick July 08, 2026 | 12:38 PM
News Image
കോണ്ടോട്ടി: മഹത്തായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കോണ്ടോട്ടിയിൽ നടന്ന ബഷീർ ക്വിസ് മത്സരത്തിൽ സുബ്ഹാന.കെ.പി ഒന്നാം സ്ഥാനം നേടി.

'നല്ല പാഠം', 'സ്പീക്ക് ഈസി' ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സ്പീക്ക് ഈസി കോർഡിനേറ്ററും സംസ്ഥാന ഇംഗ്ലീഷ് വിഭാഗം റിസോഴ്സ് പേഴ്സനുമായ സലീന സി.വി നിർവഹിച്ചു.

റിൻഷ ഫാത്തിമ.ടി രണ്ടാം സ്ഥാനവും സഞ്ജന.കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ, വസീ അഹ്സൻ, പി.എം. റഫീഖ്, ഷാഹിന.കെ, ഇജാസ്, ജുമാനത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

--- ബഷീർ ക്വിസിൽ സുബ്ഹാന.കെ.പി ഒന്നാം സ്ഥാനം നേടി. റിൻഷ ഫാത്തിമ.ടി, സഞ്ജന.കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സംസ്ഥാന ഇംഗ്ലീഷ് റിസോഴ്സ് പേഴ്സൺ സലീന സി.വി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.എം. ഇസ്മായിൽ, വസീ അഹ്സൻ, അബ്ദുൽ റഫീഖ് പി.എം. , ഷാഹിനപി.കെ, ഇജാസ്, ജുമാനത്ത്.കെ എന്നിവർ നേതൃത്വം നൽകി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം