Wednesday, September 09, 2026
News99 Kerala

ഫിഫ ലോകകപ്പ് 2026: കേപ്പ് വെര്‍ദെ പൊരുതി തോറ്റു; അര്‍ജന്റീന വിറച്ച് ജയിച്ചു

Logo
Sports July 04, 2026 | 02:44 AM
News Image
ഫിഫലോകകപ്പ് 2026 ലെ ഏറ്റവുംആവേശകരമായമത്സരത്തില്‍ ലോകചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച് കേപ്പ് വർദെ ഒടുവില്‍പൊരുതി തോറ്റു . മിയാമിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ഇതോടെ മെസ്സിയും സംഘവും പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി . അറ്റ്ലാന്റയില്‍ ചൊവ്വാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ഇവർ ഈജിപ്തിനെ നേരിടും .

കളിയില്‍ രണ്ടുതവണ പിന്നിലായശേഷം അർജന്റീനയെ ഞെട്ടിച്ച്‌ തിരിച്ചുവരവ് നടത്തിയകേപ്പ് വർദെ മെസ്സിയെയും കൂട്ടരേയും വെള്ളം കുടിപ്പിച്ചു. ലയണല്‍മെസ്സിയുടെ മാന്ത്രികനീക്കത്തിലൂടെആദ്യപകുതിയില്‍ അർജന്റീനയാണ് മുന്നിലെത്തിയത്. ലിസാൻഡ്രോ മാർട്ടിനെസിന്റെ ഏരിയല്‍പാസ് നിയന്ത്രണത്തിലാക്കിയഅദ്ദേഹത്തിന്റെ ഇടങ്കാലൻ ഷോട്ട് കേപ്പ് വർദെ ഗോളി വോസിൻഹോയെ കീഴടക്കി.ഈ ഗോളോടെ ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരൻ എന്ന സ്ഥാനം എംബാപ്പയില്‍ നിന്നും മെസ്സി തിരിച്ചുപിടിച്ചു.എന്നാല്‍തോറ്റ് മടങ്ങാൻ ഒരുക്കമായിരുന്നില്ല കേപ്പ് വർദെ. രണ്ടാംപകുതിയില്‍ റയാൻമെൻഡസിന്റെ പാസ്സ് സ്വീകരിച്ച ഡെറോയ് ഡുവാർട്ടെയുടെ ഷോട്ട് പ്രതിരോധതാരം ലൈസൻഡ്രോമാർട്ടിനെസിനെയും ഗോളി എമിമാർട്ടിനെസിനെയും മറികടന്നുഗോള്‍വലയിലെത്തി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം