Wednesday, September 09, 2026
News99 Kerala

ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മുൻസിപ്പാലിറ്റിലെ അഴിമതിക്കും ഭരണസ്തഭ നത്തിലും ചെയർപേഴ് സണിന്റ ഏകധിപത്യ നിലപാടിലും പ്രതിക്ഷേധി ച്ച് പ്രതിക്ഷേധം മാർച്ച് നടത്തി.

Logo
Editors Pick July 03, 2026 | 01:11 PM
News Image
ബിജെപി ജില്ലകമ്മിറ്റി ഓഫീസിൽ നിന്ന് ആരഭിച്ച് മുവാറ്റുപുഴ നഗരം ചുറ്റി മുൻസിപ്പാലിറ്റി ഓഫീസിന്റ മുന്നിൽ പ്രതിക്ഷേധം തുടർന്നു. എറണാകുളം ഈസ്റ്റ് ജില്ല അദ്ധ്യക്ഷൻ ശ്രീ.പി.പി. സജിവ് പ്രതിക്ഷേധ മാർച്ച് ഉദ്ഘട്ടനം ചെയ്തു പ്രസംഗിച്ചും
മണ്ഡലം വൈസ് പ്രസിഡന്റ് പി.യു. ഗോപാല കൃഷ്ണൻ അദ്ധ്യ ക്ഷനായി .മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: സി.വി. ജോണി, സ്വാഗതം പറഞ്ഞു ജില്ല സെൽ കോർഡിനേറ്റർ അനീഷ് കുമാർ കെ.കെ ഒബിസി മോർച്ച ജില്ല പ്രസിഡന്റ് ബിജുമോൻ,മണ്ഡലം സെക്രട്ടറി ചെറിയൻ ജോർജ്,യുവമോർച്ച എറണാകുളം ഈസ്റ്റ് ജില്ലവൈസ് പ്രസിഡന്റ് ചിയാൻ ശ്രീനാഥ്‌ നായർ ബിജെപി മുവാറ്റുപുഴ മുൻസിപ്പാലിറ്റി കൗൺസിലർമരായ മനോജ്.ജി,ജയകൃഷ്ണൻ നായർ, രാജശ്രീ രാജു. സന്നിഹിതരായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം