Thursday, September 10, 2026
News99 Kerala

സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ ട്രെയിൻ അപകടം

Logo
Editors Pick January 19, 2026 | 06:05 AM
News Image
മാഡ്രിഡ്: സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ അഡാമുസിന് സമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ ട്രെയിൻ അപകടം. കൂട്ടിയിച്ച രണ്ട് ട്രെയിനുകളും അതിവേഗ ട്രെയിനുകളാണ് എന്നതിനാൽ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ ഈ അപകടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അപകടത്തിൽ 21 പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറിൽ 400 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ ഡിസൈൻ സ്പീഡ്. യൂറോപ്പിലെ ഏറ്റവും വേഗതയുള്ള ട്രെയിനുകളിലൊന്നാണിത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം