Wednesday, September 09, 2026
News99 Kerala

സൊമാലിലാൻഡിൽ ഇസ്രയേൽ കമാൻഡോകളെ വിന്യസിച്ചതായി റിപ്പോർട്ട്; ആഫ്രിക്കയിൽ താവളമുറപ്പിക്കാൻ.

Logo
Editors Pick June 24, 2026 | 03:06 AM
News Image
യമനിലെ ഹൂത്തി വിമതർ ചെങ്കടലിലും ഏദൻ ഗൾഫിലും ഇസ്രയേലി വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തി യിരിക്കുന്ന ഡ്രോൺ -മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഐ.ഡി.എഫിന്റെ പുതിയ നീക്കത്തിന് പിന്നിലെ സുപ്രധാന ഭൗമ-രാഷ്ട്രീയ ലക്ഷ്യമിടുന്നത്. യമൻ തീരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സൊമാലിലാൻഡിൽ സൈനിക സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ ഹൂത്തികളുടെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഉടനടി തിരിച്ചടിക്കാനും ഇസ്രയേലിന് സാധിചിരിക്കും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം