Wednesday, September 09, 2026
News99 Kerala

കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.

Logo
Editors Pick June 19, 2026 | 05:57 AM
News Image


പുതുയുഗ കേരളം' എന്ന ലക്ഷ്യത്തോടെ, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾ വിവരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കന്നി ബജറ്റ് പ്രസംഗം നടത്തിയത്.

റബ്ബർ വില വർദ്ധനവ്: റബ്ബറിന്റെ തറവില (MSP) 250 രൂപയായി ഉയർത്തി.

കാർഷിക മേഖല: കൃഷി മേഖലയുടെ സമഗ്ര വികസനത്തിനായി 1,535 കോടി രൂപ അനുവദിച്ചു.

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി രൂപ മാറ്റിവെച്ചു.

കരുതൽ മിഷൻ: അർഹരായ രോഗികൾക്ക് സഹായമെത്തിക്കാൻ 'വൺ കേരള കരുതൽ മിഷൻ' പ്രഖ്യാപിച്ചു.

കേരള നോളജ് വാലി: ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ പുതിയ സ്വകാര്യ സർവകലാശാല ബില്ലോടെ 100 കോടി രൂപ.

ആന്റി റാഗിങ് നിയമം: ക്യാമ്പസുകളിലെ റാഗിങ് തടയാൻ കടുത്ത വ്യവസ്ഥകളോടെ ‘സിദ്ധാർഥൻ ആന്റി റാഗിങ് ആക്ടും’ പ്രത്യേക ആപ്പും.
ഗേൾസ് ഫ്രണ്ട്‌ലി ക്യാമ്പസുകൾ: പെൺകുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷവും ശുചിത്വവും ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസത്തിന് 1477.57 കോടി രൂപ.

തൊഴിലവസരങ്ങൾ: പതിനായിരം പുതിയ MSME-കൾ ആരംഭിക്കും, കൂടാതെ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സ്ഥാപിക്കും.

മദ്യ നികുതി മാറ്റം: കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് (Low-alcohol beverages) പുതിയ നികുതി സ്ലാബ്.

ഇലക്ട്രിക് വാഹനങ്ങൾ: പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ EV വാഹനങ്ങളുടെ റോഡ് നികുതി കുറയ്ക്കും.

ഭൂമിയുടെ ന്യായവില: നിലവിലെ പരാതികൾ പരിഹരിക്കാൻ ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കും.

മിഷൻ സമുദ്ര: തുറമുഖ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന പദ്ധതിക്കായി 400 കോടി രൂപ.

വന്യജീവി ആക്രമണം തടയാൻ: മനുഷ്യ-മൃഗ സംഘർഷങ്ങൾ പ്രതിരോധിക്കാൻ 192 കോടി രൂപ.

പ്രത്യേക പാക്കേജ്: വയനാട്, കാസർകോട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക വികസന പാക്കേജ്.

മയക്കുമരുന്ന് വിരുദ്ധ പോരാട്ടം: ലഹരി മാഫിയകളെ അടിച്ചമർത്താൻ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് 10 കോടി രൂപ.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം