Wednesday, September 09, 2026
News99 Kerala

തിരൂർ പോലീസിന്റെ " ഇൻസൈറ്റ് " പ്രോഗ്രാം വഴി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർത്ഥിയെ ആദരിച്ചു

Logo
Kerala June 16, 2026 | 05:08 AM
News Image


തിരൂർ :
തീരദേശ മേഖലയിലെ യുവാക്കളുടെ ഉന്നമനത്തിനായി തിരൂർ പോലീസ് നടത്തിയിരുന്ന " ഇൻസൈറ്റ് " പ്രോഗ്രാം വഴി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർത്ഥിയെ ആദരിച്ചു. തീരദേശ മേഖലയായ പറവണ്ണ ബീച്ചിൽ വെച്ച് പറവണ്ണ അമാസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, ബ്ലോക്ക് മെമ്പർ പി. സിദീഖ്, എ.പി ജയാൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി.
തീരദേശ മേഖലയിലെ യുവാക്കൾക്ക് മാതൃകയാണ് ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ
ബിലാലുബ്നു ഉമ്മർ ടി. എന്നും തിരൂർ ജനമൈത്രി പോലീസിന് അതിയായ സന്തോഷമുണ്ട് എന്നും തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പ്രസംഗത്തിൽ സംസാരിക്കുകയുണ്ടായി. പറവണ്ണ സ്വദേശിയും പറവണ്ണ TMG കോളേജിലെ വിദ്യാർഥിയും ഇൻസൈറ്റിലെ പഠിത്താവുമായിരുന്നു ആർമിലേക്ക് സെക്ഷൻ കിട്ടിയ
ബിലാലുബ്നു ഉമ്മർ ടി. പറവണ്ണ സ്വദേശിയും വെട്ടം ഗ്രാമപഞ്ചായത്ത് മെമ്പറുമായ
തെങ്ങിൽ ഉമ്മറിൻ്റെയും ഭാര്യ നൂർജഹാൻ്റെ യും മൂത്ത മകനാണ്
21 വയസുള്ള ബിലാലുബ്നു ഉമ്മർ . പറവണ്ണ ബീച്ചിൽ വെച്ച
നടന്ന പരിപാടിയിൽ
വാർഡ് മെമ്പർ
ടി ഉ മ്മർ ,MK ഷുക്കൂർ, നാസർ മാസ്റ്റർ, എ.പി അൻവർ, സി.പി. താജുദീൻ എന്നിവരും
പങ്കെടുത്ത് സംസാരിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം