Wednesday, September 09, 2026
News99 Kerala

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനെ കയ്യേറ്റം ചെയ്‌തു

Logo
Editors Pick June 15, 2026 | 04:08 PM
News Image
കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ ആക്രമണം. അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആൾക്കൂട്ടത്തിൽ നിന്ന് കയ്യേറ്റം ചെയ്തതിരിക്കുന്നത്. അനുയായികളുടെ തോളിലേറി നീങ്ങുന്നതിനിടെ, ആൾക്കൂട്ടത്തിലുണ്ടായ ചിലർ പലതവണ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയും താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ചെയ്തത്.

ന്യൂഡൽഹിയിൽ നടന്ന ആദ്യത്തെ പ്രതിഷേധത്തിനു ശേഷം വിദ്യാർത്ഥി കൂട്ടായ്മയോടെയാണ് സിജെപി രാജ്യവ്യാപക പ്രതിഷേധ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അമൃത്സർ, പുണെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരിക്കുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് അഭിജീത്ത് മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിനു പിന്നാലെ ഭീഷണി കോളുകളും മെസേജുകളും വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനിടയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം