Thursday, September 10, 2026
News99 Kerala

പ്രളയത്തിൽ വീടിൻ്റെ വാതിലുകൾ തുറന്നു തന്നു എല്ലാവരെയും രക്ഷിച്ച ശേഷമാണ് അദ്ദേഹം ആ വീട്ടിൽ നിന്ന് ഇറങ്ങിയത്' കണ്ണീരോടെ നാട്ടുകാർ പറയുന്നു.

Logo
Editors Pick June 08, 2026 | 09:54 AM
News Image
അന്തരിച്ച നടൻ സലിംകുമാറുമായുള്ള മലയാളികളുടെ ഓർമകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹികമായ ഒരു വിഷയത്തിൽ നിന്നും അദ്ദേഹം ഒരിക്കലും മാറിനിന്നിരുന്നില്ല . അത്തരത്തിൽ മലയാളികൾ എക്കാലവും ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലത്ത് അദ്ദേഹം മാതൃകയായി മാറിയ സംഭവം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നത്. മൂന്നുദിവസമാണ് പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുള്ള 'ലാഫിങ് വില്ല' എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയിരുന്നത്.

2018-ലെ മഹാപ്രളയകാലത്ത് അദ്ദേഹം കാണിച്ച കാരുണ്യപ്രവർത്തികളെ വടക്കൻ പറവൂരിലെ ജനങ്ങൾ ഇന്നും ഏറെ സ്നേഹത്തോടെയാണ് അനുസ്‌മരിക്കുന്നു പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻകണക്കിന് ആളുകൾക്കു സലിംകുമാർ തൻ്റെ വീടിൻ്റെ വാതിലുകൾ തുറന്നു നൽകുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം