Wednesday, September 09, 2026
News99 Kerala

റോഡ് PWD ഏറ്റെടുത്ത് BMBC ചെയ്ത് ഗതാഗത യോഗ്യമാക്കണം.കരീം കോട്ടയിലിന് ജനപ്രതിനിധികളുടെ നിവേദനം

Logo
Editors Pick May 27, 2026 | 05:53 AM
News Image
കൽപകഞ്ചേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ അതിരുമട കാനാഞ്ചേരി കാവുംപടി വാരിയത്ത് റോഡ് PWD ഏറ്റെടുത്ത് BMBC ചെയ്ത് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് അവശ്യപ്പെട്ട് ഈ പ്രദേശത്തെ ജനപ്രതികൾ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്കുള്ള നിവേദനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കോട്ടയിൽ അബ്ദുൽ കരീം സാഹിബിന് ജനപ്രതിനിധികളായ
കെ.പി.അബ്ദുൽ കരീം. സാബിറ എടത്തടത്തിൽ. മഖ്ബൂൽ പൊട്ടേങ്ങൽ. ടി.പി. സമീറ. ഷഹർ ബാനു ടീച്ചർ. ആയിശുമ്മു പറക്കുണ്ടിൽ. അൻവർ പിലാക്കൽ. നാസർ കൈതക്കൽ. ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് കൈമാറി. ഈ വിഷയത്തിൽ സത്വാര നടപടികൾ ഉണ്ടാകുമെന്നുംM. L. A. യുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി എത്രയും പെട്ടെന്ന് തന്നെ ഈ കാര്യത്തിൽ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം