Thursday, September 10, 2026
News99 Kerala

പെരുകുന്ന മസാജ് സെൻ്ററുകൾക്ക് കടിഞ്ഞാണിടണം.-എൻ.എഫ്.പി.ആർ

Logo
Editors Pick May 12, 2026 | 12:04 PM
News Image
തിരൂർ ; ജില്ലയിൽ വ്യാപകമായി അനധികൃത മസാജ് സെൻ്ററുകൾ പ്രവർത്തിക്കുന്നത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നു. ജനങ്ങളെ പ്രലോഭിപ്പിച്ച് മസാജ് സെൻ്ററുകളിൽ എത്തിച്ച് ഹണി ട്രാപ്പ് രൂപത്തിൽ പല കൊള്ളരുതായ്മകളും ചെയ്യുകയാണ് മസാജ് സെൻ്ററുകൾ.
ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മസാജ് സെൻ്ററുകളിൽ അധികൃതർ കർശന പരിശോധന നടത്തണമെന്നും നടപടിയെടുക്കണമെന്നും ഹണി ട്രാപ്പ് പോലെ പ്രവർത്തിച്ച് കേസുകളുള്ള മസാജ് സെന്ററുകൾക്ക് അനുമതി നിഷേധിക്കണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി, ജില്ലാ പ്രസിഡൻ്റ് മുസ്തഫ ഹാജിപുത്തൻ തെരു, ജില്ലാ ജന.സെക്രട്ടറി റഷീദ് തലക്കടത്തൂർ, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല,നിയാസ് അഞ്ചപ്പുര, സമീറ കൊളപ്പുറം, സുലൈഖ സലാം സംസാരിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം