Wednesday, September 09, 2026
News99 Kerala

മുംബൈ വിമാനത്താവളത്തിലെ ചരക്ക് നീക്കം മാറ്റുന്നതിനെതിരെ യുഎസ് ഭരണകൂടം

Logo
Editors Pick April 15, 2026 | 06:31 AM
News Image
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് നീക്കം പൂർണ്ണമായും നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ വിമാനത്താവളത്തിലേക്ക് മാറ്റാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ അമേരിക്കൻ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നു അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ സർവ്വീസ് നടത്തുന്ന ചരക്ക് വിമാനങ്ങളെ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം ആലോചിക്കുന്നത്. എന്നാൽ ഈ വിമാനം ഈ തീരുമാനം അന്താരാഷ്ട്ര വ്യോമയാന കരാറുകളുടെ ലംഘനമാണെന്നും വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് ഗതാഗത വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നു

നിലവിൽ മുംബൈ വിമാനത്താവളത്തിൽ ചരക്ക് നീക്കത്തിനായി അത്യാധുനിക സൗകര്യങ്ങളുണ്ട്. അവിടെനിന്ന് പ്രവർത്തനങ്ങൾ മാറ്റുന്നത് ചരക്ക് നീക്കത്തിന്റെ ചെലവ് വർദ്ധിപ്പിക്കുമെന്നും വിതരണ ശൃംഖലയെ ബാധിക്കുമെന്നും അമേരിക്കൻ ഭരണകൂടം ഇന്ത്യയെ അറിയിച്ചിരിക്കുന്നു യുണൈറ്റഡ് എയർലൈൻസ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികൾ ഈ നീക്കത്തിനെതിരെ പരാതി നൽകി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം