Thursday, September 10, 2026
News99 Kerala

വള്ളിക്കുന്നിൽ ആം ആദ്മി സാന്നിധ്യം, അസീസ് കടലുണ്ടി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Logo
Editors Pick March 24, 2026 | 09:37 AM
News Image
മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ ( ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനർ അബ്ദുൽ അസീസ് കടലുണ്ടി നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. റിട്ടേണിംഗ് ഓഫീസറായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം ഗിരിഷ് മുമ്പാകെ പത്രിക നല്‍കി. ആം ആദ്മി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഒ ഷമീം ഹംസ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് , മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം