Saturday, June 13, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു

Logo
Editors Pick February 17, 2026 | 06:16 AM
News Image
തിരുവനന്തപുരത്ത്, സ്കൂ‌ൾ ബസ് തോട്ടിലേക്ക് മറിഞ്ഞു പൂവത്തൂർ ഗവ. എൽ പി സ്കൂളിലെ 21 ഓളം കുട്ടികൾക്ക് പരുക്ക്
4 വയസുകാരിയുടെ പരുക്ക് ഗുരുതരം
സ്റ്റേറിങ് റാഡ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന്
ബസ്സിലെ ഡ്രൈവർ പറയുന്നു.

സാധാരണ കുട്ടികളെ കൊണ്ടുപോകുന്ന ബസ് അല്ല ഇത് എന്നും ആക്ഷേപമുണ്ട്

Comments
Please Login to comment.
LATEST NEWS
12 കോടിയുടെ വിലമതിക്കുന്ന കഞ്ചാവുമായി വയനാട്ടുകാരിയായ മുൻ മിസീസ് കേരള മത്സരാർഥി പിടിയിൽ
പാലക്കാട്‌ കൊല്ലംകോട് എലവഞ്ചേരി കാട്ടാന കൃഷി നശിപ്പിച്ചു
മലപ്പുറം ജില്ലക്ക് കൂടുതൽ KSRTC ബസുകൾ അനുവദിക്കണം,JSS
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു (54) അന്തരിച്ചു.
വൻകര പോരില്‍ വടക്കേ അമേരിക്കയുടെ ആധിപത്യം; പരാഗ്വായെ തകര്‍ത്ത് യുഎസ്‌എ
ജില്ലാ ജെയിലിൽ അഭിഭാഷകയ്ക്ക് നേരെ ആക്രമണം
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.