Thursday, September 10, 2026
News99 Kerala

യേശു ഭവനിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Logo
Editors Pick February 11, 2026 | 06:13 AM
News Image
യേശുഭവനിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി_

Feb-11-2026ബുധൻ

കോഴിക്കോട്: താമരശ്ശേരി
പുല്ലാഞ്ഞിമേട് യേശു ഭവനിൽ നിന്നും ഇന്നലെ വൈകീട്ട് 4 മണിയോടെ കാണാതായ അന്തേവാസി ലിമറോസ് (28)നെയാണ് യേശുഭവൻ കോബൗണ്ടിന് അകത്തുള്ള കുളത്തിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് വെള്ളിമാട്‌കുന്ന് പത്രോണി നഗർ ബ്രിജിത്ത് നിവാസിൽ യൂജിൻ പെരേരയുടെ മകളാണ് മാനസിക വെല്ലുവിളി നേരിട്ടിരുന്ന ലിമ റോസ്.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം