Sunday, July 26, 2026
News99 Kerala

തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ഷബ്ന ടീച്ചർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Logo
Editors Pick February 04, 2026 | 03:31 PM
News Image
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി പുറത്തൂർ ഡിവിഷനിൽ നിന്നും വിജയിച്ച കുളങ്ങര വീട്ടിൽ ഷബ്ന ടീച്ചർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും..ജില്ലമുസ്ലിം ലീഗ് കമ്മിറ്റിയാണ് ടീച്ചറുടെ പേര് പ്രഖ്യാപിച്ചത്.
B.sc chemistry, B. Ed in physical science ബിരുദധാരിയായ ഷബ്ന ടീച്ചർ പുറത്തൂർ ബ്ലോക്ക് ഡിവിഷണിൽ നിന്നുമാണ് വിജയിച്ചത്. കഴിഞ്ഞതവണ എൽഡിഎഫിന്റെ കൈയിൽ ആയിരുന്ന ഡിവിഷൻ ഷബ്ന ടീച്ചറിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.582 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് പ്രതിനിധി ഷബ്ന ടീച്ചർ കോണിച്ചിനത്തിൽ വിജയിച്ച് കയറിയത്

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ