17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
Editors Pick
October 16, 2026 | 08:28 AM
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. കുണ്ടുതോട് സ്വദേശിയായ ജസൽ ജിലാനി തങ്ങളെയാണ് (35) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിനാസ്പദമായ സംഭവം ഏപ്രിലിലാണ് നടന്നത്. വയറുവേദന മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെയും മാതാവിനെയും കുണ്ടുതോടുള്ള സ്വന്തം വീട്ടിലെത്തിച്ചത്. തുടർന്ന് വ്യാജ ചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Comments