വണ്ടൂരിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
Editors Pick
October 12, 2026 | 02:30 PM
മലപ്പുറം വണ്ടൂരിൽ 150 ഓളം മോഷണക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് നെല്ലിപ്പുഴ ഷാജഹാൻ 51 വയസ്സ് വണ്ടൂർ പോലീസിന്റെ പിടിയിലായി. 9 10 20026 തീയതി പുലർച്ചെ 3:00 മണിക്ക് വണ്ടൂർ സ്റ്റേഷൻ ലിമിറ്റിലെ ചെറുകാടുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ ഗ്ലാസ് തകർത്തു മേശവലിപ്പിൽ സൂക്ഷിച്ച 12000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ് പിടിയിലായ ഷാജഹാൻ .നിലമ്പൂർ ഡിവൈഎസ്പി റഫീഖ് എന്നവരുടെ നേതർത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് രളത്തിന് അകത്തും പുറത്തും 150 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാജഹാൻ.
Comments