Saturday, October 24, 2026
News99 Kerala

പാലക്കാട് മേനോൻപാറയിൽ സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ മരിച്ച സംഭവം കൊലപാതകം എന്ന് പോലീസ് , കൊല നടത്തിയത് കുട്ടികളുടെ അമ്മ

Logo
Editors Pick September 30, 2026 | 11:19 AM
News Image


കുട്ടികളുടെ അമ്മ നിവേദ്യ പോലീസിനോട് കുറ്റം സമ്മതിച്ചു

കൊലപ്പെടുത്തിയതിൻ്റെ കാരണം വ്യക്തല്ല. കാമുകനോടൊപ്പം ഉള്ള ജീവിതത്തിന് കുഞ്ഞുങ്ങൾ തടസ്സമായതാണ് ഇവരെ ഒഴിവാക്കാൻ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

അഞ്ച് വയസ്സുകാരി ജെനിഫർ മൂന്നു വയസ്സുകാരനായ സഹോദരൻ റോബിൻ എന്നിവർ ആണ് മരിച്ചത്

വീടിന് മുന്നിലെ കുളിമുറിയിലെ സിമൻ്റ് ടാങ്കിൽ ആണ് ഇന്നലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിവേദിയുടെ ഭർത്താവും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ നിവേദ കുറ്റം സമ്മതിച്ചു. യഥാർത്ഥ കാരണം പുറത്തു വരാനിരിക്കുന്നതേയുള്ളൂ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടതായും പ്രാഥമിക വിവരങ്ങൾ ഉണ്ട്.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു