Wednesday, September 09, 2026
News99 Kerala

എസ്‌എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്‌എസ്.ഐക്യം പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്

Logo
Editors Pick January 26, 2026 | 04:56 PM
News Image
കോട്ടയം: എസ്എൻഡിപി,എന്‍എസ്‌എസ് ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്‌എസ്. ഐക്യം പ്രായോഗികമല്ലെന്ന് എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യശ്രമം പരാജയമാകുമെന്നാണ് വിലയിരുത്തല്‍.

എന്‍എസ്‌എസിന് എല്ലാ പാര്‍ട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. എന്‍എസ്‌എസ് തീരുമാനത്തിന്റെ പൂര്‍ണരൂപം അറിഞ്ഞശേഷം മറുപടി പറയാമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം