അൻവർ സാദത്ത് പെരിങ്ങോടൻ തിരൂരിൽ പുതിയ ആർ ഡി ഒ
Editors Pick
September 18, 2026 | 01:41 PM
മലപ്പുറം : തിരൂർ മുൻ തഹസിൽദാറായിരുന്ന ഇദ്ദേഹം പാലക്കാട് എഡിഎം, വടകര ആർഡിഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് .അൻവർ സാദത്ത് നിലവിൽ മലപ്പുറം ഡെപ്യൂട്ടി കലക്ടറാണ് (RR)
മലപ്പുറം ജില്ലയിലെ കോട്ടക്കൽ സ്വദേശി ആണ്.
നിലവിൽ തിരൂരിൽ ഉണ്ടായിരുന്ന ദിലീപ് കൈനിക്കര ഐഎഎസ് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് അൻവർ സാദത്തിന്റെ നിയമനം
Comments