Wednesday, September 09, 2026
News99 Kerala

യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി

Logo
Editors Pick September 05, 2026 | 07:15 AM
News Image
ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരിക്കുന്നു . വൻ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയോടെയായിരുന്നു നടപടി ഉണ്ടായത് . ഇതിൽ പ്രതിഷേധിച്ച് സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി ലോക്‌സഭാ എംപി ഇഖ്റ ഹസനെ പൊലീസ് കൈരാനയിലെ വീട്ടിൽ വീട്ടുതടങ്കലിലാക്കിയത് .

സർക്കാർ ഭൂമി കയ്യേറി അനധികൃതമായാണ് പള്ളി നിർമിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ നടപടിഉണ്ടായത് . പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിക്കുകയും പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നത് . ഇതിനെതിരെ പള്ളി കമ്മിറ്റി സമർപ്പിച്ച അപ്പീൽ ജില്ലാ ജഡ്‌ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാവിലെയോടെ പള്ളി പൊളിച്ചുനീക്കിയിരിക്കുന്നത്.

നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കലെന്ന് സഹാറൻപൂർ ഡിഐജി അഭിഷേക് സിങ് വ്യക്തമാക്കിയത് . പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം