Wednesday, September 09, 2026
News99 Kerala

തിരൂർ ഫ്രീഡം സ്ക്വയറിന്റെ ശോച നിയാവസ്ഥയിൽ ജനാധിപത്യ സംരക്ഷണ സമിതി സമിതി.JSS. മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

Logo
Editors Pick August 19, 2026 | 02:32 PM
News Image
മലപ്പുറം ജില്ലയിലെ തിരൂരിന്റെ ഹൃദയഭാഗത്ത് സ്വാതന്ത്ര്യ സമരത്തിൽ വീര മൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മക്കായി തിരൂർ മുനിസിപ്പാലിറ്റി പണികഴിപ്പിച്ച ഫ്രീഡം സ്ക്വയറും അതിനോടനുബന്ധിച്ചുള്ള ഫ്രീഡം ലൈറ്റും സാമൂഹ്യവിരുദ്ധരുടെ വിളയാട്ട താവളമായി മാറി ഫ്രീഡം സ്ക്വയറിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ പറ്റാത്ത രീതിയിലുള്ള മലമൂത്ര വിസർജനം അടക്കമുള്ള മാലിന്യങ്ങൾ കൂമ്പാരമായി കൂടിയിരിക്കുകയാണ് അത് നീക്കം ചെയ്യുവാനോ ശുദ്ധീകരിക്കുവാനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ ജെഎസ്എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു എത്രയും പെട്ടെന്ന് ഫ്രീഡം സ്ക്വയറിനെ ശുദ്ധീക രിച്ച് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ പറ്റുന്ന രീതിയിൽ മാറ്റിയെടുക്കണമെന്ന് ജെഎസ്എസ് തിരൂർ മുൻസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു മുൻസിപ്പാലിറ്റി ചെയർമാൻ സെക്രട്ടറി എന്നിവർക്ക് അതുമായി ബന്ധപ്പെട്ട നിവേദനം നൽകുവാനും തീരുമാനിച്ചു ജെഎസ്എസ് ജില്ലാ പ്രസിഡണ്ട് എം സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു ജില്ലാ സെക്രട്ടറി സി എം കെ മുഹമ്മദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു വർക്കിംഗ് പ്രസിഡണ്ട് വി.ഹരിദാസ് ബാബു അന്നാര സന്തോഷ് കമ്മ ഞ്ചേരി രമേശൻ ചെട്ടിപ്പടി ചന്ദ്രിക താനൂർ ഹമീദ് അന്നാര ടി രാജൻ എന്നിവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം