Wednesday, September 09, 2026
News99 Kerala

പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, ക്ളിക്കാൻ മെസ്സി, പറ്റിക്കാൻ മലയാളി' മെസ്സി വിവാദത്തിലും മുട്ടിൽ മരംമൂറി കേസിലും ട്രോളുമായി ജോയ മാത്യു

Logo
Editors Pick August 12, 2026 | 06:42 AM
News Image
വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് "പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് . പിക് അപ്പ് ലൈൻ മാതൃകയിലുള്ള പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ദുരൂഹതകൾ നിലനിൽക്കെ, സ്പോൺസർ കമ്പനിയെയും സംഭവ വികാസങ്ങളെയും ലക്ഷ്യമിട്ടാണ് ജോയ് മാത്യുവിന്റെ ഈ പ്രതികരണം ഉണ്ടായിക്കുന്നത്. സ്പോൺസർമാർ പ്രതികളായ മുട്ടിൽ മരംമുറി കേസ് കൂടി പരാമർശിച്ചായിരുന്നത് അദ്ദേഹത്തിന്റെ പോസ്റ്റ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം