Wednesday, September 09, 2026
News99 Kerala

തമിഴ് ഞങ്ങൾക്ക് ജീവനാഡിയും വികാരവും': വന്ദേമാതരത്തിന് മുൻപ് 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമാക്കി തമിഴ്‌നാട് നിയമസഭ

Logo
Editors Pick August 10, 2026 | 09:51 AM
News Image
സംസ്ഥാനത്തെ സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ‘വന്ദേമാതരം’ അതിനുശേഷവും മാത്രമേ ആലപിക്കാവൂ എന്ന് വ്യക്തമാക്കിയിരിക്കുന്നു. തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിനെതിരെയാണ് സംസ്ഥാന സർക്കാർ ഈ പ്രമേയം കൊണ്ടുവന്നത്.

മുഖ്യമന്ത്രി വിജയ്യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് പ്രമേയ അവതരണം നടന്നിരിക്കുന്നത് . “തമിഴ്‌നാടിന്റെ സാംസ്‌കാരിക ഭാഷാ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കില്ല. നമുക്ക് തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാൽ അഭിമാനവും അധികാരവുമാണ്. സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ തമിഴ് തായ് വാഴ്ത്തിനാണ് ഒന്നാംസ്ഥാനം” – പ്രമേയത്തെ പിന്തുണച്ച് വിജയ് വ്യക്തമാക്കിയത് . ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചതോടെ ഗവർണർ പ്രമേയം അംഗീകരിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം