Wednesday, September 09, 2026
News99 Kerala

പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു ആൾ മരണപ്പെട്ടു

Logo
Kerala August 03, 2026 | 05:33 AM
News Image


നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഓഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 9:30 ഓടെയാണ് നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസ് പോത്തുണ്ടി ഡാമിന് സമീപമുള്ള വളവിൽ വെച്ച് അപകടത്തിൽപെട്ടത്.കനത്ത മഴയെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ ബസ്, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് ഒരു വലിയ മരങ്ങൾക്കിടയിൽ കുടുങ്ങി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.അപകട സമയത്ത് ബസിൽ എൺപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് സജീവമായി രക്ഷാപ്രവർത്തനം നടത്തിവരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ നെല്ലിയാമ്പതിയിലെയും പരിസരങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം