Wednesday, September 09, 2026
News99 Kerala

ഇനി ശത്രുവിന്റെ നേതാക്കളുടെ വീടുകളും ലക്ഷ്യം വെക്കും അമേരിക്കക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ റെവലൂഷണറി ഗാർഡ്.

Logo
International July 21, 2026 | 06:06 AM
News Image
തങ്ങളുടെ നേതാക്കളുടെ സ്വകാര്യ വസതികളും കുടുംബങ്ങളെയും ആക്രമിച്ചതിന് പകരമായി മേഖലയിലെ ശത്രുനേതാക്കളുടെ സ്വകാര്യ വസതികളും ഇനി ലക്ഷ്യമാക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകിയിരിക്കുന്നു . ഇറാൻ ആർമി മീഡിയയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഐആർജിസി വക്താവിന്റെ ഈ കടുത്ത മുന്നറിയിപ്പു ഉണ്ടായത് .

ഞങ്ങളുടെ നേതാക്കളുടെ സ്വകാര്യ വസതികളും അവരുടെ കുടുംബങ്ങളെയും നിങ്ങൾ ലക്ഷ്യം വെച്ചതിനാൽ, അതിന് പകരമായി മേഖലയിലെ നിങ്ങളുടെ എല്ലാ നേതാക്കളുടെയും സ്വകാര്യ വസതികളും ഞങ്ങൾ ലക്ഷ്യമാക്കും എന്നാണ് ഐആർജിസി വക്താവിൻ്റെ വാക്കുകൾ

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം