Wednesday, September 09, 2026
News99 Kerala

വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ‘അമ്മ’; ഭരണസമിതിക്ക് തുറന്ന കത്തെഴുതി ശ്വേത മേനോൻ

Logo
Editors Pick July 17, 2026 | 06:58 AM
News Image
താരസംഘടനയായ ‘അമ്മ’യിൽ അടുത്തിടെയുണ്ടായ വിവാദങ്ങളിലും അഭിപ്രായവ്യത്യാസങ്ങളിലും നിലപാട് വ്യക്തമാക്കിയ പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. അനുഭവക്കുറവ് മൂലം കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കിയിരിക്കുന്നു. ഭരണസമിതി അംഗങ്ങൾക്ക് തുറന്ന കത്തെഴുതി.

കഴിഞ്ഞ ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ ചർച്ചകളും തുടർസംഭവങ്ങളും അംഗങ്ങളിൽ വിഷമവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് കത്തിൽ പറയുന്നത്. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുന്നുണ്ടെന്നും ജൂൺ 21 മുതൽ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും കത്തിലൂടെ ശ്വേത മേനോൻ അറിയിച്ചത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം