Wednesday, September 09, 2026
News99 Kerala

ബഹിരാകാശത്തുനിന്ന് മകൾക്ക് പിറന്നാൾ ആശംസ നേർന്ന് ഡോ. അനിൽ മേനോൻ. ഐഎസ്എസിൽ നിന്നുള്ള ആദ്യ വീഡിയോ പുറത്ത്.

Logo
Editors Pick July 16, 2026 | 07:15 AM
News Image
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ISS) ആദ്യ മലയാളി വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ നിലയത്തിൽ നിന്നുള്ള തന്റെ ആദ്യ വീഡിയോ സന്ദേശം പങ്കുവെചിരിക്കുന്നു . സൊയൂസ് എംഎസ്-29 പേടകത്തിൽ മറ്റ് രണ്ട് സഞ്ചാരികൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ എത്തിചിരിക്കുന്നത്.

ബഹിരാകാശത്തെ ആദ്യ ദിനം മികച്ച അനുഭവമായിരുന്നുവെന്ന് വ്യക്തമാക്കിയ അനിൽ മേനോൻ, ഈ സ്വപ്നയാത്ര യാഥാർഥ്യമാക്കാൻ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചിരിക്കുന്നത് . വീഡിയോയിലൂടെ തന്റെ ഭാര്യയോടും മക്കളോടുമുള്ള സ്നേഹം പങ്കുവെച്ച അദ്ദേഹം, മകൾ ഗ്രേസിന് ബഹിരാകാശത്തുനിന്ന് ഹൃദയസ്പർശിയായ ജന്മദിനാശംസകളും നേർന്നത്.

കേരളത്തിലെ ഒറ്റപ്പാലത്ത് വേരുകളുള്ള ഡോ. അനിൽ മേനോൻ, നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ ദീർഘകാല ദൗത്യത്തിലാണ് പങ്കാളിയാകുന്നത്. എട്ട് മാസത്തോളം നീളുന്ന ഈ ദൗത്യത്തിനിടെ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം