Monday, July 27, 2026
News99 Kerala

വൈലത്തൂരിലെ അപകടം. ഇന്നലെ മരണപ്പെട്ട കുട്ടിയുടെ അമ്മാവനും മരിച്ചു. അപകടത്തിൽ ചികിത്സയിലായിരുന്ന സെഹറ ഫാത്തിമ ഇന്നലെ മരണപ്പെട്ടിരുന്നു

Logo
Editors Pick July 02, 2026 | 04:57 AM
News Image
മലപ്പുറം:വൈലത്തൂർ പൊന്മുണ്ടത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്കാണ് ഗുരുതര പരിക്ക് പറ്റിയവർ അതിൽ സഹോദരങ്ങളായ രണ്ടുപേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, കുട്ടികളുടെ അമ്മാവൻ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുകയാണ്. അതിനിടയാണ് ഇന്ന് രാവിലെ കോഴിക്കോട് സ്വകാരാശുപത്രിയിൽ ചികിത്സയിലുള്ള സെഹറ ഫാത്തിമ ഇന്നലെ മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ഉള്ള കുട്ടിയുടെ അമ്മാവൻ ശുഹൈബ് ആണ് മരണപ്പെട്ടത്.
കോട്ട് ആലിൻ ചുവട് RJM സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ മകനാണ് ശുഹൈബ്.

കഴിഞ്ഞ ശനിയാഴ്ച പൊൻമുണ്ടത്ത് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം