Wednesday, September 09, 2026
News99 Kerala

തെലുഗ് നടൻ അല്ലു അര്ജുന് കോടതിയുടെ സമൻസ്

Logo
Editors Pick June 28, 2026 | 08:18 AM
News Image
പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും മരണവുമായി ബന്ധപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ഹൈദരാബാദിലെ നാമ്പള്ളി കോടതി സമൻസ് അയച്ചു.
2024 ഡിസംബർ 4-ന് ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ 'പുഷ്പ 2: ദ റൂൾ' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയാണ് അപകടം നടന്നത്. നടൻ അല്ലു അർജുനെ കാണാൻ ആരാധകർ തടിച്ചുകൂടിയതോടെ തിയേറ്ററിന് പുറത്ത് വൻ തിരക്കുണ്ടായി. തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന 35 വയസ്സുകാരി മരണപ്പെടുകയും അവരുടെ എട്ട് വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കേസ് അന്വേഷിച്ച ചിക്കഡ്പള്ളി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അല്ലു അർജുനെ 11-ാം പ്രതിയായി (Accused No. 11) ഉൾപ്പെടുത്തിയിട്ടുണ്ട്. തിയേറ്റർ ഉടമകളും ജീവനക്കാരുമാണ് 1 മുതൽ 10 വരെയുള്ള പ്രതികൾ. ആകെ 23 പേർക്കെതിരെയാണ് കേസ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം