Monday, July 27, 2026
News99 Kerala

പാലക്കാട്‌ കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ

Logo
Kerala June 19, 2026 | 07:04 AM
News Image

പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണി ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
റോഡരികിൽ നിർത്തിയിട്ടിരുന്ന 'മെറ്റാസോൺ ട്രാൻസ്പോർട്ട്' (Mettazone Transport) എന്നെഴുതിയ KL 05 BA 1064 രജിസ്ട്രേഷൻ നമ്പറിലുള്ള ടാങ്കർ ലോറിയുടെ സൈഡിലെ ഗോവണിയിലാണ് മൃതദേഹം തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് പൊള്ളാച്ചി വടക്കിപാളയം . പോലീസിനൊപ്പം നിരവധി നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇയാൾ ലോറിയിലെ ജീവനക്കാരനാണോ അതോ പ്രദേശവാസിയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം